കോഴിക്കോട്: വന്ദേഭാരത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയിലാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 40-50 വയസുള്ള പുരുഷനാണ് മരിച്ചതെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. ഇയാൾ ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. അപകടത്തിൽ വന്ദേഭാരതിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |