പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും നല്ല സുഹൃത്തുക്കളാണ്. എന്നാൽ റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് മേൽ പല തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ ആ ഉപരോധങ്ങളെല്ലാം മറികടന്ന് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചു. ബൈഡന്റെ ഉറ്റ സുഹൃത്തായിരുന്നിട്ടുകൂടി മോദി എന്തുകൊണ്ടത് ചെയ്തു ? ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് അമർഷം ഉണ്ടോ ? വീഡിയോ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |