SignIn
Kerala Kaumudi Online
Monday, 22 July 2019 12.23 AM IST

ദാരിദ്ര്യം ആരോഗ്യത്തോട് ചെയ്യുന്നത്

editors-pick-

ബീ​ഹാ​റി​ലെ​ ​മു​സ്സ​ഫ​ർ​പൂ​റി​ൽ​ ​നൂ​റ്റി​യ​ൻ​പ​തോ​ളം​ ​കു​ട്ടി​ക​ൾ​ ​ഇ​നി​യും​ ​ക​ണ്ടെ​ത്താ​നാ​വാ​ത്ത​ ​ഏ​തോ​ ​മ​സ്തി​ഷ്ക​വ്യാ​ധി​യാ​ൽ​ ​മ​ര​ണ​പ്പെ​ട്ടു​ ​എ​ന്ന​ത് ​ഏ​വ​രെ​യും​ ​ദുഃ​ഖി​പ്പി​ക്കു​ന്ന​ ​വാ​ർ​ത്ത​യാ​ണ്.ദാ​രു​ണ​മ​ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​അ​വ​യു​ടെ​ ​കാ​ര​ണ​മോ,​ ​ഉ​ദ്‌​ഭ​വ​മോ​ ​ക​ണ്ടെ​ത്താ​നോ,​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ​ ​എ​ടു​ക്കാ​നോ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​മ​ര​ണ​പ്പെ​ട്ട​ ​കു​ട്ടി​ക​ളു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​പ്ര​ഖ്യാ​പി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ബീ​ഹാ​ർ​ ​ഗ​വ​ൺ​മെ​ന്റ് ​ചെ​യ്‌​ത​ത്.​ ​പൊ​തു​ജ​നാ​രോ​ഗ്യ​സം​വി​ധാ​നം​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​എ​ത്ര​ ​ദ​യ​നീ​യ​മാ​ണെ​ന്ന​തി​ന്റെ​ ​സൂ​ച​കം​ ​കൂ​ടി​യാ​ണി​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ആ​രോ​ഗ്യം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ഒ​രു​ ​വി​ഷ​യ​മാ​ണ്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​നീ​തി​-​ആ​യോ​ഗി​ന്റെ​ ​ആ​രോ​ഗ്യ​ ​റാ​ങ്കി​ങ്ങി​ൽ​ ​പൊ​തു​വെ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​പി​ന്നി​ലാ​യ​ത് ​നാം​ ​ക​ണ്ട​താ​ണ്.​ !


മ​സ്‌​തി​ഷ്‌​ക​ത്തെ​ ​ആ​ക്ര​മി​ക്കു​ന്ന​ ​പ​ല​ ​വൈ​റ​സു​ക​ളു​മു​ണ്ട്.​ ​കു​ട്ടി​ക​ളു​ടെ​ ​പൂ​ർ​ണ​ ​വ​ള​ർ​ച്ച​യെ​ത്തി​യി​ട്ടി​ല്ലാ​ത്ത​ ​മ​സ്‌​തി​ഷ്ക​ങ്ങ​ൾ​ ​വ​ള​രെ​ ​എ​ളു​പ്പം​ ​ആ​ക്ര​മ​ണ​വി​ധേ​യ​മാ​കും.​ ​പ​ല​പ്പോ​ഴും​ ​പ​ന്നി​ക​ൾ,​ ​പ​ക്ഷി​ക​ൾ,​ ​വ​വ്വാ​ലു​ക​ൾ​ ​എ​ന്നി​വ​യി​ലെ​ ​വൈ​റ​സു​ക​ളാ​ണ് ​രോ​ഗ​കാ​ര​ണ​മാ​കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ബീ​ഹാ​ർ​ ​സം​ഭ​വ​ത്തി​ൽ​ ​അ​സ​ന്നി​ഗ്ദ്ധ​മാ​യി​ ​ഒ​രു​ ​വൈ​റ​സി​നെ​യും​ ​വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​തി​ന​ർ​ത്ഥം​ ​വൈ​റ​സ് ​ബാ​ധ​യ​ല്ല​ ​എ​ന്ന​ല്ല​;​ ​കാ​ര​ണം​ ​പ​ല​പ്പോ​ഴും​ ​കൃ​ത്യ​മാ​യി​ ​വൈ​റ​സി​നെ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​സാ​ധി​ച്ചെ​ന്നു​വ​രി​ല്ല.​ ​എ​ന്നാ​ലും​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണെ​ന്നു​ത​ന്നെ​ ​പ​റ​യാം.​ ​സ​മാ​ന​മാ​യ​ ​സം​ഭ​വം​ ​കു​റ​ച്ചു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പും​ ​ബീ​ഹാ​റി​ലു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ഇൗ​ ​സീ​സ​ണി​ൽ​ ​കു​റ​ച്ചു​ ​കു​ട്ടി​ക​ളെ​ങ്കി​ലും​ ​ഇ​തു​പോ​ലു​ള്ള​ ​രോ​ഗ​ത്തി​ന് ​അ​ടി​മ​പ്പെ​ടാ​റു​ണ്ടെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​

അ​ന്ന് ​പ്ര​സി​ദ്ധ​ ​വൈ​റോ​ള​ജി​സ്റ്റും​ ​വെ​ല്ലൂ​ർ​ ​ക്രി​സ്റ്റ്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മു​ൻ​ ​പ്രൊ​ഫ​സ​റും​ ​മ​ല​യാ​ളി​യു​മാ​യ​ ​ജേ​ക്ക​ബ് ​ജോ​ണി​നെ​യാ​ണ് ​ഇൗ​ ​പ്ര​തി​ഭാ​സം​ ​പ​ഠി​ക്കാ​നാ​യി​ ​ഇ​ന്ത്യാ​ഗ​വ​ൺ​മെ​ന്റ് ​നി​യോ​ഗി​ച്ച​ത്.​ ​വൈ​റോ​ള​ജി​സ്റ്റ് ​ആ​യി​ട്ടു​കൂ​ടി​ ,​ ​വി​ശ​ദ​മാ​യ​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ ​ഇ​തൊ​രു​ ​വൈ​റ​സ് ​രോ​ഗ​മ​ല്ല​ ​എ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ​എ​ത്തി​ച്ചേ​ർ​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​'​അ​ക്യൂ​ട്ട് ​എ​ൻ​കെ​ഫ​ലൈ​റ്റി​സ് ​"​ ​എ​ന്ന​തി​നു​പ​ക​രം​ ​'​അ​ക്യൂ​ട്ട് ​എ​ൻ​കെ​ഫ​ലോ​പ്പ​തി​ ​സി​ൻഡ്രോം​"​ ​എ​ന്ന​ ​പേ​രാ​ണ് ​അ​ദ്ദേ​ഹം​ ​ന​ൽ​കി​യ​ത്. ഇൗ​ ​സം​ഭ​വം​ ​ന​ട​ക്കു​ന്ന​ത് ​ചി​ല​ ​പ​ഴ​ങ്ങ​ൾ​ ​ധാ​രാ​ള​മാ​യു​ണ്ടാ​കു​ന്ന​ ​സീ​സ​ണി​ലാ​ണ്.​ ​അ​വ​യു​മാ​യി​ ​ഇ​തി​നു​ള്ള​ ​ബ​ന്ധം​ ​അ​ദ്ദേ​ഹം​ ​പ​ഠി​ച്ചു.​ ​പ​ല​പ്പോ​ഴും​ ​തി​ക​ച്ചും​ ​ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ളി​ലാ​ണ് ​രോ​ഗ​മു​ണ്ടാ​കു​ന്ന​ത് ​എ​ന്ന​തും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സം​ശ​യം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​ത​ലേ​ദി​വ​സം​ ​ആ​വ​ശ്യ​ത്തി​ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ത്ത​ ​കു​ട്ടി​ക​ളി​ൽ​ ​രാ​വി​ലെ​ ​ക​ര​ളി​ലെ​ ​ഗ്ളൈ​ക്കൊ​ജ​ൻ​ ​ഗ്ളൂ​ക്കോ​സ് ​ആ​യി​ ​മാ​റു​ന്ന​ ​പ്ര​ക്രി​യ​ ​ന​ട​ക്കേ​ണ്ട​താ​ണ്.​ ​ഗ്ളൂ​ക്കോ​സി​ന്റെ​ ​അ​ള​വ് ​ര​ക്ത​ത്തി​ൽ​ ​കു​റ​യു​മ്പോ​ൾ​ ​ശ​രീ​രം​ ​ഗ്ളൈ​ക്കൊ​ജ​നെ​ ​ഗ്ളൂ​ക്കോ​സാ​ക്കി​ ​മാ​റ്റു​ന്നു.​ ​ശ​രീ​ര​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​ഉൗ​ർ​ജ്ജം​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​

​ഇ​ത് ​ന​ട​ക്കു​ന്ന​ത് ​ക​ര​ളി​ലാ​ണ്.​ ​എ​ന്നാ​ൽ​ ​കു​ട്ടി​ക​ൾ​ ​രാ​വി​ലെ​ ​ലി​ച്ചി​ ​പ​ഴ​ങ്ങ​ൾ​ ​പെ​റു​ക്കി​ ​തി​ന്നു​മ്പോ​ൾ​ ​അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ ​ഒ​രു​ ​വി​ഷ​പ​ദാ​ർ​ത്ഥം​ ​ഗ്ളൈ​ക്കൊ​ജ​നെ​ ​ഗ്ളൂ​ക്കോ​സാ​ക്കി​ ​മാ​റ്റു​ന്ന​ ​പ്ര​ക്രി​യ​യ്ക്ക് ​ത​ട​സം​ ​നി​ൽ​ക്കു​ന്നു.​ ​ഫ​ല​മോ​ ​ര​ക്ത​ത്തി​ലെ​ ​ഗ്ളൂ​ക്കോ​സി​ന്റെ​ ​അ​ള​വ് ​കു​റ​യു​മ്പോ​ൾ​ ​ഗ്ളൈ​ക്കൊ​ജ​ൻ​ ​ഗ്ളൂ​ക്കോ​സാ​ക്കി​ ​മാ​റ്റി​ ​ഗ്ളൂ​ക്കോ​സി​ന്റെ​ ​നി​ല​ ​സാ​ധാ​ര​ണ​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​ക​ര​ളി​ന് ​ക​ഴി​യാ​തെ​ ​വ​രി​ക​യും​ ​ഇ​ത് ​മ​സ്‌​തി​ഷ്ക​ത്തെ​ ​ബാ​ധി​ക്കു​ക​യും​ ​പ​ല​പ്പോ​ഴും​ ​മ​ര​ണ​ത്തി​ൽ​ ​ക​ലാ​ശി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ത​ലേ​ന്ന് ​ന​ന്നാ​യി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​കു​ട്ടി​ക​ളി​ൽ​ ​ഇ​തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണ്.​ ​കാ​ര​ണം​ ​അ​വ​രി​ൽ​ ​ര​ക്ത​ത്തി​ലെ​ ​ഗ്ളൂ​ക്കോ​സ് ​ആ​വ​ശ്യ​മാ​യ​ ​അ​ള​വി​ലും​ ​കു​റ​ഞ്ഞു​പോ​കു​ന്നി​ല്ല.​ ​

ഇൗ​ ​ക​ണ്ട​ത്തെ​ലി​നെ​ ​സാ​ധൂ​ക​രി​ക്കു​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളു​മു​ണ്ട്.​ ​പ്ര​ധാ​ന​മാ​യും​ ​ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ളെ​ ​മാ​ത്ര​മേ​ ​രോ​ഗം​ ​ബാ​ധി​ക്കാ​റു​ള്ളൂ. രോ​ഗം​ ​ബാ​ധി​ച്ച് ​ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ത്തു​ശ​ത​മാ​നം​ ​ഗ്ളൂ​ക്കോ​സ് ​ഞ​ര​മ്പു​ക​ളി​ലൂ​ടെ​ ​ന​ൽ​കി​യ​പ്പോ​ൾ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​മി​ക്ക​വാ​റും​ ​മാ​റു​ന്ന​താ​യി​ട്ട് ​ ​ക​ണ്ടു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഡോ.​ ​ജേ​ക്ക​ബ് ​ജോ​ൺ​ ​നി​ർ​ദ്ദേ​ശി​ച്ച​ത് ​ര​ണ്ട് ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​ഒ​ന്ന് ​:​ ​രോ​ഗ​വു​മാ​യി​ ​വ​രു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ത്തു​ശ​ത​മാ​നം​ ​ഗ്ളൂ​ക്കോ​സ് ​ഞ​ര​മ്പി​ലൂ​ടെ​ ​ന​ൽ​കേ​ണ്ട​താ​ണ്.​ ​സാ​ധാ​ര​ണ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ന​ൽ​കു​ന്ന​ ​ഡ്രി​പ്പി​ൽ​ ​അ​ഞ്ചു​ശ​ത​മാ​നം​ ​ഗ്ളൂ​ക്കോ​സ് ​മാ​ത്ര​മേ​ ​അ​ട​ങ്ങി​യി​ട്ടു​ള്ളു.​ ​ര​ണ്ട് ​:​ ​അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രാ​യ​ ​കു​ട്ടി​ക​ൾ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള​ ​മുൻക​രു​ത​ൽ​ ​എ​ടു​ക്കു​ക.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ഗ​മ​ന​ങ്ങ​ൾ​ ​അ​ന്താ​രാ​ഷ്ട്ര​ ​മെ​ഡി​ക്ക​ൽ​ ​ജേ​ർ​ണ​ലു​ക​ളി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു​ ​പ​റ​യ​ട്ടെ​ ​ഇ​ത്ത​വ​ണ​ ​സ​മാ​ന​മാ​യ​ ​സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​യ​പ്പോ​ൾ​ ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ​അ​വ​ഗ​ണ​ന​യും​ ​എ​തി​ർ​പ്പും​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​പ​ത്തു​ശ​ത​മാ​നം​ ​ഗ്ളൂ​ക്കോ​സ് ​ഡ്രി​പ്പ് ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ല​ഭ്യ​മ​ല്ല.​ ​കു​ട്ടി​ക​ളി​ലെ​ ​പ​ട്ടി​ണി​ ​അ​ക​റ്റാ​നു​ള്ള​ ​ഒ​രു​ ​മാ​ർ​ഗ​വും​ ​പ്ര​ദേ​ശ​ത്ത് ​ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ ​ലി​ച്ചി​പ്പ​ഴ​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​പ​വാ​ദം​ ​പ്ര​ച​രി​പ്പി​ച്ച് ​വി​പ​ണി​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​ഗൂ​ഢ​ശ്ര​മ​മാ​ണെ​ന്നു​വ​രെ​ ​ആ​രോ​പ​ണ​മു​ണ്ട്.​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ളു​ടെ​ ​ജീ​വ​ൻ​ ​ആ​ർ​ക്കും​ ​ബാ​ധ​ക​മ​ല്ലെ​ന്ന് ​തോ​ന്നു​ന്നു.

ദ​രി​ദ്ര​രെ​ ​കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങൾ


പ​ല​ ​രോ​ഗ​ങ്ങ​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ ​കാ​ര​ണം​ ​ദാ​രി​ദ്ര്യ​മാ​ണ്.​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ടു​ന്ന​തോ​ടു​കൂ​ടി​ ​ഇ​വ​ ​ഇ​ല്ലാ​താ​കു​ന്നു.​ ​ന​മ്മു​ടെ​ ​കേ​ര​ള​ത്തി​ൽ​ത്ത​ന്നെ​ ​അ​തി​ന് ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്.


ഞ​ങ്ങ​ൾ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​രു​ന്ന​പ്പോ​ൾ​ ​പ​ല​പ്പോ​ഴും​ ​ക​ണ്ടു​വ​ന്നി​രു​ന്ന​ ​രോ​ഗ​മാ​ണ് ​പാ​ൻ​ക്രി​യാ​റ്റി​ക് ​ഡ​യ​ബെ​റ്റി​സ്.​ ​പാ​ൻ​ക്രി​യാ​റ്റി​ക് ​ഗ്ര​ന്ഥി​യെ​ ​നേ​രി​ട്ട് ​ബാ​ധി​ക്കു​ന്ന​ ​ഇൗ​ ​രോ​ഗം​ ​ഇ​ൻ​സു​ലി​ൻ​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​ബീ​റ്റാ​സെ​ല്ലു​ക​ളെ​ ​നി​ശേ​ഷം​ ​ന​ശി​പ്പി​ക്കു​ക​യും​ ​അ​തു​മൂ​ലം​ ​അ​വ​ർ​ ​പ്ര​മേ​ഹ​ത്തി​ന് ​അ​ടി​മ​പ്പെ​ടു​ക​യും​ ​ചെ​യ്യും.​ ​രോ​ഗം​ ​ബാ​ധി​ച്ച​വ​രി​ൽ​ ​എ​ല്ലാ​വ​രും​ ​ക​ടു​ത്ത​ ​ദാ​രി​ദ്ര്യം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രാ​യി​രു​ന്നു.​ ​ദി​വ​സ​വും​ ​ര​ണ്ടു​നേ​ര​വും​ ​ഇ​ൻ​സു​ലി​ൻ​ ​കു​ത്തി​വ​യ്ക്കാ​തെ​ ​ജീ​വി​ക്കാ​ൻ​ ​പ​റ്റാ​ത്ത​വ​രാ​യി​രു​ന്നു​ ​പ​ല​രും.​ ​എ​ന്നാ​ൽ​ ​സാ​മ്പ​ത്തി​കാ​വ​സ്ഥ​ ​അ​തി​ന് ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.​ ​പ​ല​രും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ശ​മ്പ​ള​മി​ല്ലാ​തെ​ ​സ​ഹാ​യി​ക​ളാ​യി​ ​പ​ണി​യെ​ടു​ത്തി​രു​ന്നു​ ​-​രോ​ഗി​ക​ളെ​ ​സ​ഹാ​യി​ക്കു​ക,​ ​പു​റ​ത്തു​നി​ന്ന് ​ആ​ഹാ​ര​വും​ ​മ​റ്റും​ ​വാ​ങ്ങി​ക്കൊ​ണ്ടു​കൊ​ടു​ക്കു​ക,​ ​ന​ഴ്സു​മാ​രെ​ ​രോ​ഗീ​പ​രി​ച​ര​ണ​ത്തി​ൽ​ ​സ​ഹാ​യി​ക്കു​ക​ ​എ​ന്നി​വ​യും​ ​ചെ​യ്തി​രു​ന്നു.​ ​പ​ക​ര​മാ​യി​ ​സി​സ്റ്റ​ർ​മാ​ർ​ ​ഏ​തെ​ങ്കി​ലും​ ​രോ​ഗി​യു​ടെ​ ​ക​ണ​ക്കി​ൽ​ ​എ​ഴു​തി​ ​അ​വ​ർ​ക്ക് ​ര​ണ്ടു​ ​നേ​ര​വും​ ​ഇ​ൻ​സു​ലി​ൻ​ ​കു​ത്തി​വ​യ്പ്പു​ ​എ​ടു​ത്തു​ ​കൊ​ടു​ക്കും.​ ​

നൂ​റു​ശ​ത​മാ​നം​ ​നി​യ​മ​പ​ര​മാ​യി​ ​ശ​രി​യ​ല്ലെ​ങ്കി​ൽ​ക്കൂ​ടി​ ​നൂ​റു​ശ​ത​മാ​ന​വും​ ​ധാ​ർ​മ്മി​ക​മാ​യി​ ​ശ​രി​യാ​യ​ ​പ്ര​വൃ​ത്തി.​ ​എ​ങ്കി​ലും​ ​അ​വ​രി​ൽ​ ​മി​ക്ക​വാ​റും​ ​പേ​ർ​ 35​ ​വ​യ​സി​ന​പ്പു​റം​ ​ജീ​വി​ച്ചി​രു​ന്ന​താ​യി​ ​ഞാ​ൻ​ ​ഒാ​ർ​ക്കു​ന്നി​ല്ല.​ ​ഇൗ​ ​രോ​ഗ​ത്തെ​പ്പ​റ്റി​ ​അ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​ത്,​ ​ക​പ്പ​ ​കൂ​ടു​ത​ലാ​യി​ ​ക​ഴി​ക്കു​ന്ന​തു​കൊ​ണ്ട് ​അ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള​ ​വി​ഷ​വ​സ്തു​ ​പാ​ൻ​ക്രി​യാ​സി​നെ​ ​ബാ​ധി​ക്കു​ന്ന​തു​ ​കൊ​ണ്ടാ​ണെന്നാ​ണ്.​ ​ക​പ്പ​ക്കൃ​ഷി​ ​കൂ​ടു​ത​ലാ​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഇൗ​ ​രോ​ഗം​ ​കാ​ണ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണോ​ ​അ​ങ്ങ​നെ​യൊ​രു​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തെ​ന്ന് ​അ​റി​ഞ്ഞു​കൂ​ടാ.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​ഡോ.​ ​ഗീ​വ​ർ​ഗീ​സ് ​ഇൗ​ ​രോ​ഗ​ത്തെ​പ്പ​റ്റി​ ​ഒ​രു​പാ​ട് ​ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കൂ​ടു​ത​ൽ​ ​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യും​ ​മു​ൻ​പേ​ ​രോ​ഗം​ ​അ​പ്ര​ത്യ​ക്ഷ​മാ​യി.​ ​അ​തി​ന്റെ​ ​പ്ര​ധാ​ന​കാ​ര​ണം​ ​കേ​ര​ള​ത്തി​ലു​ണ്ടാ​യ​ ​സാ​മൂ​ഹ്യ​മാ​റ്റ​മാ​ണ്.​ ​ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ട്ട​തോ​ടെ​ ​രോ​ഗം​ത​ന്നെ​ ​ഇ​ല്ലാ​താ​യി.


ഇ​തു​പോ​ലെ​ ​കേ​ര​ള​ത്തി​ൽ​നി​ന്ന് ​അ​പ്ര​ത്യ​ക്ഷ​മാ​യ​ ​മ​റ്റൊ​രു​ ​രോ​ഗ​മാ​ണ് ​എ​ൻ​ഡൊ​മ​യോ​ ​കാ​ർ​ഡി​യ​ൽ​ ​ഫൈ​ബ്രോ​സി​സ്.​ ​ഇ​തൊ​രു​ത​രം​ ​ഹൃ​ദ്റോ​ഗ​മാ​ണ്.​ ​ഇ​തും​ ​സാ​മൂ​ഹ്യ​ ​മാ​റ്റ​ങ്ങ​ളോ​ടു​ ​കൂ​ടി​ ​അ​പ്ര​ത്യ​ക്ഷ​മാ​യ​താ​ണ്.​ ​എ​ൻ​ഡോ​മ​യോ​ക്കാ​ർ​ഡി​യ​ൽ​ ​ഫൈ​ബ്രോ​സി​സി​ൽ​ ​ഹൃ​ദ​യം​ ​വ​ല്ലാ​തെ​ ​വീ​ർ​ക്കു​ക​യും​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​രി​യാ​യി​ ​ന​ട​ക്കാ​ത്ത​തു​മൂ​ലം​ ​പ്ര​ത്യേ​കി​ച്ച് ​വ​യ​റി​ൽ​ ​നീ​രു​വ​ന്ന് ​വീ​ർ​ക്കു​ക​യും​ ​ആ​യി​രു​ന്നു​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​കേ​ര​ളം,​ ​ആ​ഫ്രി​ക്ക​യി​ലെ​ ​ഉ​ഗാ​ണ്ട,​ ​ബ്ര​സീ​ലി​ലെ​ ​ചി​ല​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​എ​ന്നി​ങ്ങ​നെ​ ​ലോ​ക​ത്ത് ​അ​പൂ​ർ​വം​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​കാ​ണ​പ്പെ​ട്ടി​രു​ന്ന​താ​ണി​ത്.​ ​ഇൗ​ ​പ്ര​ദേ​ശ​ങ്ങ​ളെ​യൊ​ക്കെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​ക​ണ്ണി​ ​'ക​പ്പ​ ​"​ ​ആ​യി​രു​ന്നു.​ ​ബ്ര​സീ​ലി​ൽ​ ​നി​ന്നാ​ണ​ല്ലോ​ ​തി​രു​വി​താം​കൂ​റി​ൽ​ ​ആ​ദ്യ​മാ​യി​ ​ക​പ്പ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യ​പ്പെ​ട്ട​ത്.​ ​

അ​തു​കൊ​ണ്ടു​കൂ​ടി​ ​ആ​യി​രി​ക്ക​ണം​ ​ക​പ്പ​യെ​ ​ഒ​രു​ ​കാ​ര​ണ​മാ​യി​ ​കാ​ണാ​ൻ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ ​ശ്ര​മി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ഡോ.​ ​വ​ലി​യ​ത്താ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ചി​ല​ ​പ​ഠ​ന​ങ്ങ​ളി​ൽ,​ ​ഇൗ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ​യും​ ​പൊ​തു​വാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റൊ​ന്നി​ലേ​ക്ക് ​ശ്ര​ദ്ധ​തി​രി​ഞ്ഞു.​ ​അ​ത് ​ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ​ ​മ​ണ്ണി​ല​ട​ങ്ങി​യി​രി​ക്കു​ന്ന​ ​തോ​റി​യം,​ ​സീ​രി​യം​ ​തു​ട​ങ്ങി​യ​ ​അ​പൂ​ർ​വ​ ​മൂ​ല​ക​ങ്ങ​ളാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​ക​രി​മ​ണ​ലി​ൽ​ ​ഇൗ​ ​മൂ​ല​ക​ങ്ങ​ൾ​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​വ്യ​ത്യ​സ്ത​മാ​യ​ ​തി​യ​റി​ക​ളു​ടെ​ ​നി​ജ​സ്ഥി​തി​ ​പു​റ​ത്തു​വ​രു​ന്ന​തി​നു​ ​മു​ൻ​പേ​ ​രോ​ഗം​ ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്ന് ​അ​പ്ര​ത്യ​ക്ഷ​മാ​യി​ ​എ​ന്ന​താ​ണ് ​വ​സ്തു​ത. ബീ​ഹാ​റി​ൽ​ ​സം​ഭ​വി​ച്ച​തി​ന്റെ​ ​സ​ത്യാ​വ​സ്ഥ​ ​ഇ​നി​യും​ ​പൂ​ർ​ണ​മാ​യി​ ​പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​ ​എ​ങ്കി​ലും​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ക​ടു​ത്ത​ ​ദാ​രി​ദ്ര്യ​വും​ ​ആ​രോ​ഗ്യ​ര​ക്ഷാ​സം​വി​ധാ​ന​ത്തി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​വും​ ​അ​തി​ൽ​ ​പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ള​ത് ​ത​ർ​ക്ക​മ​റ്റ​ ​വ​സ്തു​ത​യാ​ണ്.​ ​ഇ​തി​ന്റെ​യൊ​ക്കെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​അ​ടു​ത്തി​ടെ​യു​ണ്ടാ​യ​ ​നി​പ്പ​ ​പോ​ലെ​യു​ള്ള​ ​ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​ക​ളും​ ​അ​വ​ ​നേ​രി​ടു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ ​ഗ​വ​ൺ​മെ​ന്റ് ​കാ​ണി​ച്ച​ ​ശു​ഷ്‌​കാ​ന്തി​യും​ ​നേ​തൃ​ത്വ​ഗു​ണ​വും​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ​പ​റ​യാ​തെ​ ​വ​യ്യ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SCANNING, EDITORS PICK
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.