തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിലേക്ക് ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷാ ഫീസടയ്ക്കുന്നതിനും ഓൺലൈനായി സമർപ്പിക്കുന്നതിനുമുള്ള സമയപരിധി ജൂൺ 8വരെ നീട്ടി. www.lbscentre.kerala.gov.inൽ ഫീസടയ്ക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. യോഗ്യത പ്ലസ്ടു. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ:0471-2324396,2560327.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |