SignIn
Kerala Kaumudi Online
Monday, 02 October 2023 4.11 PM IST

അന്നക്കുട്ടി പൈലി

hobannakuttypaily

തൊടുപുഴ :പെരുമ്പള്ളിച്ചിറ ഞാളൂർ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി (89) നിര്യാതയായി. പെരുമ്പല്ലൂർ കാഞ്ഞാംപുറത്ത് കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ബ്രജീറ്റ്, ജോൺ, ബേബി(റിട്ട.സബ് ഇൻസ്‌പെക്ടർ), മേരിക്കുട്ടി (റിട്ട .സെക്രട്ടറി,മുതലക്കോടം സഹകരണ ബാങ്ക് ), ലാലി(റിട്ട. ടീച്ചർ ഗവ. എച്ച്.എസ്.എസ് വടുവൻചാൽ). മരുമക്കൾ: ലില്ലി ആലപ്പുരയ്ക്കൽ(കരിങ്കുന്നം), മേഴ്‌സി പുറ്റനാൽ ആയവന (റിട്ട . അദ്ധ്യാപിക ,ഗവ. എച്ച്.എസ്.എസ്, മൂന്നാർ), ജോൺ കൊയിത്താനത്ത്, മുതലക്കോടം (റിട്ട. വൈസ് പ്രിൻസിപ്പൽ ,ന്യൂമാൻ കോളേജ് ,തൊടുപുഴ ), അലക്‌സ് പാറക്കാട്ടേൽ നാഗപ്പുഴ (റിട്ട .തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, IDUKKI
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.