SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.11 PM IST

സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം, കെ പത്മകുമാർ ജയിൽ മേധാവി, ഷെയ്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായി നിയമിച്ചു

gg

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം, പത്മകുമാറിനെ ജയിൽമേധാവിയായും ഷെയ്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായും നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാദ്ധ്യായ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. എ.ഡി.ജി.പി എച്ച്. വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി.

ബി. സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവർ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ. പത്മകുമാർ, ഷെയ്‌ക് ദർവേസ് സാഹിബ് എന്നിവർക്ക് ഡി.ജി,പിയായി സ്ഥാനക്കയറ്രം നൽകിയാണ് നിയമനം. വരും ദിവസങ്ങളിൽ ഉഇനിയും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. എച്ച്. വെങ്കിടേഷിന് ചുമതലയുണ്ടായിരുന്ന ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് നൽകാനാണ് സാദ്ധ്യത. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, KERALA POLICE, FIREFORCE DGP, K PADMAKIUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.