വൈപ്പിൻ: 'വൃത്തിയുള്ള വൈപ്പിൻ' കാമ്പയിൻ സംബന്ധിച്ച അവലോകന യോഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് തുളസി സോമന്റെ അദ്ധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ല കോ ഓർഡിനേറ്റർ എസ്.രഞ്ജിനി, റിസോഴ്‌സ് പേഴ്‌സൺ പി. ജി. മനോഹരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രമണി അജയൻ, അസീന അബ്ദുൾ സലാം, കെ. എസ്. നിബിൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഞാറക്കൽ സി.ഐ യേശുദാസ്, സീനിയർ റിസോഴ്‌സ്പേഴ്‌സൺ എം.കെ. ദേവരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |