തിരുവനന്തപുരം: ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായ ഡോ.വെള്ളായണി അർജുനന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സാഹിത്യ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഗവർണർ അനുശോചന ട്വീറ്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |