അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച "സി.ഐ.ടി.യു കേരള ചരിത്രം" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വൈകിയെത്തിയ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, മന്ത്രി വി. ശിവൻകുട്ടി എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |