SignIn
Kerala Kaumudi Online
Thursday, 25 April 2024 8.37 PM IST

സ്‌കൂൾ  പ്രവേശനോത്സവത്തിന്റെ  ഒരുക്കത്തിനിടെ സംഘർഷം; കെ  എസ്  യു  - എസ്  എഫ്  ഐ  പ്രവർത്തകർക്ക് പരിക്ക്

clash

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെ എസ് യു - എസ് എഫ് ഐ സംഘർഷം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. എസ് എഫ് ഐ വെള്ളറട ഏരിയ പ്രസിഡന്റ് മൻസൂറിനും പ്രവർത്തക്കർക്കും മർദ്ദനമേറ്റു. ഇതിനെ തുടർന്ന് ഇന്ന് കോൺഗ്രസിന്റെ വെള്ളറട മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ ഒമ്പത് കോൺഗ്രസ് പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSU, SDI, CLASH, SCHOOL, REOPENING, FESTIVAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.