SignIn
Kerala Kaumudi Online
Friday, 19 April 2024 8.27 AM IST

എംപ്ലോയീസ് ഫെഡറേഷൻ ധർണ നടത്തി 

5

തിരുവനന്തപുരം: കേരള ബാങ്കിൽ മാനേജ്മെന്റ് നടത്തിയ ഏകപക്ഷീയവും അന്യായവുമായ ട്രാൻസ്ഫറുകൾക്കെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ

ഹെഡ് ഓഫീസിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങൾക്കു മുന്നിലും ധർണ നടത്തി. ഹെഡ് ഓഫീസിനു മുന്നിലെ ധർണ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരികുമാർ, സംസ്ഥാന നേതാക്കളായ ഡി.വിനോദ് കുമാർ, ടി.ആർ.രമേശ് എന്നിവർ സംസാരിച്ചു. കെ.ബി.ഇ.എഫ് ജില്ല സെക്രട്ടറി, എസ്.സജീവ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ടി.ശ്രീകുമാർ, ജില്ല ട്രഷറർ കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMPLOYEES FEDERATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.