തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ബിരുദ (ഡിഗ്രി-എച്ച്.ഐ) വിഭാഗത്തിലേക്ക് അസിസ്റ്റൻഡ്ഷിപ്പിനും ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക് : https://nish.ac.in/others/career.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |