SignIn
Kerala Kaumudi Online
Saturday, 20 April 2024 8.16 AM IST

എൽഎൽ.ബി പുനഃപ്രവേശനം, കോളേജ് മാറ്റം

p

തിരുവനന്തപുരം: കോഴിക്കോട് ഗവ. ലാ കോളേജിൽ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്) ത്രിവത്സര എൽ എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലാ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനുമായി ജൂൺ ഒമ്പതിന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽനിന്ന് ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ്ടു / ഡിഗ്രി മാർക്ക്‌ ലിസ്റ്റിന്റെയും പ്രവേശനസമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനമെഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. ലാ കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ നൽകിയാലേ പരിഗണിക്കൂ. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷമേ കോളേജ് മാറ്റത്തിനുള്ളവ പരിഗണിക്കൂ.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ര​ജി​സ്‌​ട്രേ​ഷൻ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ 2023​ ​ജൂ​ലാ​യ് 12​ ​ന് ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​എം.​ബി.​എ​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ്),​ 2015​ ​സ്‌​കീം​ ​(​റെ​ഗു​ല​ർ​ ​&​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ 2023​-2025​ ​ബാ​ച്ചി​ലേ​ക്കു​ള്ള​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​ ​കേ​ര​ള​ ​(​ഐ.​എം.​കെ​)​ ​യി​ൽ​ ​വ​ച്ച് 2023​ ​മേ​യ് 29,​ 30​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​ഗ്രൂ​പ്പ് ​ഡി​സ്‌​ക​ഷ​ൻ,​ ​പേ​ഴ്സ​ണ​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​യു​ടെ
അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​(​ഒ​ന്നാം​ ​ഘ​ട്ടം​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​ ​എ​ന്ന​ ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭ്യ​മാ​ണ്.


ടൈം​ടേ​ബിൾ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ 2023​ ​ജൂ​ൺ​ 1​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പ​ത്ര​ക്കു​റി​പ്പ് ​പ്ര​കാ​രം,​ 2023​ ​ജൂ​ലാ​യ് 12​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ബി.​എ.​ ​ആ​ന്വ​ൽ​ ​സ​ബ്സി​ഡി​യ​റി​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 14​ ​ലേ​ക്ക് ​മാ​റ്റി​യി​രി​ക്കു​ന്നു​ ​ഇ​തി​ൽ​ ​സോ​ഷ്യോ​ള​ജി​ ​വി​ഷ​യ​ത്തി​നു​ ​പ​ക​രം,​ ​ജ​ന​റ​ൽ​ ​സൈ​ക്കോ​ള​ജി​ ​എ​ന്ന് ​തി​രു​ത്തി​ ​വാ​യി​ക്കേ​ണ്ട​താ​ണ്.


വൈ​വാ​വോ​സി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം​ 2023​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​(2020​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2018​ ​&​ 2019​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വാ​വോ​സി​ ​ജൂ​ൺ​ 6,​ 7,​ 8,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ര്യ​വ​ട്ടം​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ​ ​വ​ച്ച് ​ന​ട​ത്തു​ന്ന​താ​ണ്.

എ​ട്ടാം​ ​ക്ലാ​സു​കാ​ർ​ക്ക് ​'​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​'​ ​അം​ഗ​മാ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​എ​യി​ഡ​ഡ് ​ഹൈ​സ്‌​കൂ​ളു​ക​ളി​ലെ​ ​'​ലി​റ്റി​ൽ​ ​കൈ​റ്റ്സ്'​ ​ക്ല​ബു​ക​ളി​ൽ​ ​അം​ഗ​ത്വ​ത്തി​ന് ​എ​ട്ടാം​ ​ക്ലാ​സു​കാ​ർ​ക്ക് 8​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​ 13​ന് ​ന​ട​ക്കും.​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ർ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.​ ​അ​പേ​ക്ഷാ​ഫോ​റം​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ല​ഭി​ക്കും.
അ​ര​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള,​ ​സോ​ഫ്ട്‌​വെ​യ​ർ​ ​അ​ധി​ഷ്ഠി​ത​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​യി​ൽ​ ​ലോ​ജി​ക്ക​ൽ,​ ​പ്രോ​ഗ്രാ​മിം​ഗ്,​ 5,​ 6,​ 7​ ​ക്ലാ​സു​ക​ളി​ലെ​ ​ഐ.​ടി​ ​പാ​ഠ​പു​സ്ത​കം,​ ​ഐ.​ടി​ ​മേ​ഖ​ല​യി​ലെ​ ​പൊ​തു​വി​ജ്ഞാ​നം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​യ്ക്കാ​യി​ 3,4,5​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 6.30​നും​ ​രാ​ത്രി​ 8​നും​ ​പ്ര​ത്യേ​ക​ ​ക്ലാ​സു​ക​ൾ​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സ് ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.
തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ഹാ​ർ​ഡ് ​വെ​യ​ർ,​ ​അ​നി​മേ​ഷ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​മ​ല​യാ​ളം​ ​ക​മ്പ്യൂ​ട്ടിം​ഗ്,​ ​സൈ​ബ​ർ​ ​സു​ര​ക്ഷ,​ ​മൊ​ബൈ​ൽ​ആ​പ്പ് ​നി​ർ​മ്മാ​ണം,​ ​പ്രോ​ഗ്രാ​മിം​ഗ്,​ ​റോ​ബോ​ട്ടി​ക്സ്,​ ​ഇ​-​ഗ​വേ​ണ​ൻ​സ്,​ ​റോ​ബോ​ട്ടി​ക്സ്,​ ​ത്രീ​ഡി​ ​ആ​നി​മേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​എ​ ​ഗ്രേ​ഡ് ​നേ​ടു​ന്ന​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​അം​ഗ​ങ്ങ​ൾ​ക്ക് ​പ​ത്താം​ ​ക്ലാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ഗ്രേ​സ് ​മാ​ർ​ക്കു​ണ്ട്.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​w​w​w.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n.

ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ലൈ​സ​ൻ​സ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സ്വ​ത​ന്ത്ര​ ​ഡി.​ടി.​പി​ ​സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​ന​ത്തി​ന് ​കൈ​റ്റ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കൈ​റ്റി​ന്റെ​ ​പ​രി​ശീ​ല​ന​ ​പ്ലാ​റ്റ്ഫോ​മാ​യ​ ​‘​കൂ​ൾ​’​ ​വ​ഴി​യാ​ണ് ​നാ​ലാ​ഴ്‌​ച​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​പ​രി​ശീ​ല​നം.​ ​ര​ജി​സ്‌​ട്രേ​ഷ​ന് ​w​w​w.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n.

കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗും​ ​മോ​പ്അ​പ് ​അ​ലോ​ട്ട്മെ​ന്റും

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​ ​സം​സ്ഥാ​ന​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നു​ ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗും​ ​മോ​പ്അ​പ് ​അ​ലോ​ട്ട്മെ​ന്റും​ ​ജൂ​ൺ​ ​എ​ട്ടി​ന് ​ന​ട​ത്തും.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യാ​ല​യ​ത്തി​ലാ​ണ് ​(​ഡി.​എം.​ഇ​ ​ഓ​ഫീ​സ്)​ ​ഇ​വ​ ​ന​ട​ത്തു​ക​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​വി​ജ്ഞാ​പ​ന​ത്തി​നും​:​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LLB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.