SignIn
Kerala Kaumudi Online
Saturday, 20 April 2024 9.39 AM IST

'ശുചിത്വത്തിനൊപ്പം കളമശേരി' പഞ്ചായത്തുതല ഉദ്ഘാടനം

ആലങ്ങാട്: ത്രിദിന ജനകീയ ശുചീകരണ പരിപാടിയായ 'ശുചിത്വത്തിനൊപ്പം കളമശേരി'യുടെ കരുമാല്ലൂർ പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി പി.രാജീവ്‌ നിർവഹിച്ചു. പതിനേഴാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ, ഹരിതകർമസേന, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പദ്ധതി നടപ്പാക്കുന്നത്.

മാലിന്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബീന ബാബു, പഞ്ചായത്ത് അംഗം ശ്രീദേവി സുധി, പി.സി. പ്രസന്നകുമാർ, സിബി കുര്യൻ, ടി.ബി. ശ്രീകുമാർ, ഷൈല സുരേഷ്, അമ്മിണി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CLEANING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.