തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാരിന്റെ ദേവാങ്കണം ചാരുഹരിതം പദ്ധതി നാളെ രാവിലെ 10ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ സുമംഗലി കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഓഫീസിന് സമീപത്ത് വൃക്ഷത്തൈ നടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |