SignIn
Kerala Kaumudi Online
Thursday, 28 March 2024 5.50 PM IST

എം.ടി തോമസ്

mt-thomas

ഇടപ്പാടി: മേമറ്റത്തിൽ (ഇളയിടത്ത്) എം.ടി തോമസ് (95) നിര്യാതനായി. ഭാര്യ പരേതയായ ബ്രിജിറ്റ്, മൂന്നിലവ് കണ്ടത്തിൽ കുടുംബാംഗം. മക്കൾ: ജോസ് (ഇടപ്പാടി റേഷൻകട), ആനിയമ്മ, ബേബിച്ചൻ (ഇടപ്പാടി റേഷൻകട), ജോണി, മേരിക്കുട്ടി, സണ്ണി (യു.കെ), ലൂസി, ജോളി. മരുമക്കൾ: സാലമ്മ പുല്ലത്തിൽ അടിച്ചിറ, അപ്പച്ചൻ കട്ടയ്ക്കനടയിൽ ചേറ്റുതോട്, റോസമ്മ അഴകത്ത് കൊട്ടാരക്കര, ജെസി നാഴികപ്പാറ പുഷ്പഗിരി, തോമാച്ചൻ തലച്ചിറ അന്തീനാട്, ലൂസി (യു.കെ) അരീയ്ക്കൽ അങ്കമാലി, ടോമിച്ചൻ കൊട്ടാരത്തുംകുന്നേൽ മാറിക, തങ്കച്ചൻ പന്തലാടിയ്ക്കൽ ഇടമറ്റം. സംസ്‌കാരം ഇന്ന് 2ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, KOTTAYAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.