SignIn
Kerala Kaumudi Online
Monday, 22 July 2019 12.23 AM IST

ബിംബങ്ങളും ബിംബ കല്പനകളും

dronar-illustration

സി​ന്ധു​ന​ദീ​ത​ട​ ​സം​സ്കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ണ്ടാ​യ​ ​ചി​ല​ ​ആ​ചാ​ര​ങ്ങ​ളു​ടെ​ ​കൂ​ട്ട​ത്തി​ലു​ള്ള​താ​ണ് ​ബിം​ബാ​രാ​ധ​ന.​ ​ബിം​ബ​ങ്ങ​ൾ​ ​പ​ല​തു​ണ്ട്.​ ​ബിം​ബം​ ​ചു​മ​ക്കു​ന്ന​ ​ക​ഴു​ത​ക​ളു​മു​ണ്ട്.​ ​ആ​ ​ക​ഴു​ത​ ​ക​രു​തും​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണ് ​ബിം​ബം​ ​എ​ന്ന്.​ ​ത​ന്റെ​ ​ചു​മ​ലി​ലെ​ ​ബിം​ബ​ത്തെ​യ​ല്ല,​ ​ത​ന്നെ​ത്ത​ന്നെ​യാ​ണ് ​ആ​ളു​ക​ളെ​ല്ലാം​ ​തൊ​ഴു​ന്ന​ത് ​എ​ന്നാ​ണ് ​ക​ഴു​ത​ ​ക​രു​താ​റ്.​ ​വാ​ല് ​മു​ള​ച്ച​ ​ബിം​ബ​ങ്ങ​ളും​ ​ആ​ല് ​മു​ള​ച്ച​ ​ബിം​ബ​ങ്ങ​ളു​മു​ണ്ട്.​ ​വാ​ല് ​മു​ള​ച്ചാ​ലു​ള്ള​ ​ഗു​ണം​ ​വാ​ല് ​ആ​ട്ടി​ക്കൊ​ണ്ടേ​യി​രി​ക്കാം​ ​എ​ന്ന​താ​ണ്.​ ​ആ​ല് ​മു​ള​ച്ച​ ​ബിം​ബ​മാ​ണെ​ങ്കി​ൽ​ ​ആ​ ​ബിം​ബ​ത്തി​ന​രി​കി​ൽ​ ​ന​ല്ല​ ​ത​ണ​ൽ​ ​കി​ട്ടും.​ ​ഇ​ത്ത​രം​ ​ബിം​ബ​ങ്ങ​ൾ​ ​മ​റ്റേ​ത് ​പോ​ലെ​ ​അ​പ​ക​ട​കാ​രി​ക​ള​ല്ല


എ​ന്നാ​ൽ​ ​അ​പ​ക​ട​ക​ര​മാ​യ​ ​ബിം​ബ​ങ്ങ​ളോ​ടെ​ല്ലാം​ ​'​ക​ട​ക്ക്,​ ​പു​റ​ത്ത് "​എ​ന്ന് ​പ​ണ്ടേ​ക്ക് ​പ​ണ്ടേ​ ​ക​ല്പി​ച്ചി​ട്ടു​ള്ള​താ​ണ് ​ന​മ്മു​ടെ​ ​പാ​ർ​ട്ടി.​ ​ദ്രാ​വി​ഡ​ന്മാ​ർ,​ ​ആ​ര്യ​ന്മാ​ർ,​ ​സി​ന്ധു​ന​ദീ​ത​ടം,​ ​ഉ​ല​ക്കേ​ടെ​ ​മൂ​ട് ​എ​ന്ന​ ​മ​ട്ടി​ലേ​ ​ന​മ്മ​ൾ​ ​കാ​ര്യ​ങ്ങ​ളെ​യെ​ല്ലാം​ ​വി​ല​യി​രു​ത്താ​റു​ള്ളൂ.​ ​അ​ത്ത​രം​ ​ബിം​ബ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​പ​ല​ ​വി​ധ​ങ്ങ​ളാ​യ​ ​ശ​ല്യ​ങ്ങ​ളാ​ണ്.​ ​അ​തൊ​ന്നും​ ​അ​ഡ്ജ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ന​മു​ക്കാ​വി​ല്ല.​ ​ഈ​ ​പാ​ർ​ട്ടി​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​രം​ ​പാ​ർ​ട്ടി​യാ​യ​ത് ​കൊ​ണ്ടാ​ണ​ത്.​ ​ഈ​ ​പാ​ർ​ട്ടി​യെ​പ്പ​റ്റി​ ​നി​ങ്ങ​ൾ​ക്കൊ​രു​ ​ചു​ക്കും​ ​അ​റി​യി​ല്ല​ ​എ​ന്ന്,​ ​ബിം​ബ​ത്തെ​ ​കാ​ണു​ന്ന​ത് ​ത​ന്നെ​ ​അ​ല​ർ​ജി​യാ​യി​ട്ടു​ള്ള​ ​മ​ഹാ​സാ​ധു​ ​പി.​ ​സ​ഖാ​വ് ​പ​ണ്ടേ​ ​ക​ല്പി​ച്ചി​ട്ടു​ണ്ട്.​ ​കോ​ടി​യേ​രി​സ​ഖാ​വാ​ണെ​ങ്കി​ൽ​ ​സ്വ​ന്തം​ ​കേ​ടാ​യ​ ​'​ബിം​ബ​ഭാ​ര​ങ്ങ​ളു​ടെ​"​ ​കേ​ട് ​മാ​റ്റാ​നാ​വാ​ത്ത​ ​ഗ​തി​യി​ലും​ !


ബിം​ബ​ത്തെ​ ​ക​ണ്ടാ​ലോ​ ​ബിം​ബം​ ​ചു​മ​ക്കു​ന്ന​ ​ക​ഴു​ത​യെ​ ​ക​ണ്ടാ​ലോ​ ​സ​മ​യ​മോ​ ​സ​ന്ദ​ർ​ഭ​മോ​ ​നോ​ക്കാ​തെ​ ​ആ​ളു​ക​ൾ​ ​ചാ​ടി​വീ​ഴും.​ ​ആ​ളു​ക​ൾ​ ​പി​ന്നാ​ലെ​ ​വ​രു​ന്ന​തോ​ ​ആ​ളു​ക​ളു​ടെ​ ​പി​ന്നാ​ലെ​ ​പോ​കു​ന്ന​തോ​ ​ന​മു​ക്കൊ​ട്ടും​ ​ചേ​രു​ന്ന​ ​ഏ​ർ​പ്പാ​ട​ല്ല.​ ​അ​ല്ലെ​ങ്കി​ൽ​ത്ത​ന്നെ​ ​മ​ഹാ​ശ​ല്യ​ങ്ങ​ളാ​ണ് ​ഈ​ ​ജ​നം.​ ​അ​വ​റ്റ​ക​ളെ​ ​പ​ര​മാ​വ​ധി​ ​അ​ക​റ്റു​ക,​ ​അ​വ​റ്റ​ക​ളി​ൽ​ ​നി​ന്നും​ ​സാ​ദ്ധ്യ​മാ​കു​ന്നി​ട​ത്തോ​ളം​ ​ഒ​ഴി​ഞ്ഞൊ​ഴി​ഞ്ഞ് ​പോ​വു​ക.​ ​എ​ന്നി​ട്ടും​ ​മാ​റാ​ൻ​ ​ഭാ​വ​മി​ല്ല​ ​എ​ന്നാ​ണെ​ങ്കി​ൽ​ ​കൈ​യി​ൽ​ ​വ​ല്ല​ ​കു​ട​യോ​ ​വ​ടി​യോ​ ​ക​രു​തു​ക.​ ​എ​ന്നി​രു​ന്നാ​ലും​ ​വോ​ട്ട് ​കു​ത്തേ​ണ്ടി​ ​വ​രു​മ്പോ​ൾ​ ​സ്ഥി​തി​ ​മാ​റും.​ ​വോ​ട്ട് ​കു​ത്തേ​ണ്ട​ത് ​ക​ഴു​ത​ജ​ന്മ​ങ്ങ​ളാ​യ​തി​നാ​ൽ​ ​അ​വി​ടെ​ ​ചി​ല​ ​ബിം​ബ​ങ്ങ​ളെ​ ​വേ​ണ്ടി​വ​രും.


ഇ​തൊ​ന്നും​ ​ചെ​യ്ത് ​ശീ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് ​വേ​ണ്ടും​വി​ധം​ ​സ്റ്റ​ഡി​ ​ക്ലാ​സ്സി​ൽ​ ​പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്റെ​ ​കു​ഴ​പ്പ​മാ​ണ്.​ ​(​പാ​ർ​ട്ടി​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വേ​ണം​ ​അ​ക​ലാ​ൻ​ ​എ​ന്നാ​ണ് ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത് ​എ​ങ്കി​ലും​ ​എ​ന്തോ​ ​വ്യാ​ക​ര​ണ​പ്പി​ശ​ക് ​കാ​ര​ണം​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ലു​ന്നു​ ​എ​ന്നെ​ഴു​തി​പ്പോ​യി.​ ​അ​ത് ​സാ​ര​മാ​ക്കേ​ണ്ട.)


പ​ണ്ട് ​ബിം​ബം​ ​ചു​മ​ന്ന് ​ന​ട​ന്ന​ ​ക​ഴു​ത​യാ​വാ​ൻ​ ​വി​ധി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​ജ​ന്മം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രു​ ​ജ​ന്മം​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യെ​ഴു​തി​ ​ഒ​ടു​വി​ൽ​ ​തൃ​പ്തി​പ്പെ​ടേ​ണ്ടി​യും​ ​വ​ന്നു.​ ​എ​ടോ​ ​രാ​ഘ​വോ​ ​എ​ന്ന് ​ഈ​യെ​മ്മെ​സ് ​നീ​ട്ടി​വി​ളി​ച്ച​പ്പോ​ൾ​ ​അ​ക്കാ​ര്യ​ത്തി​ലൊ​രു​ ​തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടാ​ക​ണം​ ​എ​ന്നാ​ണ് ​പ​റ​യ​പ്പെ​ടു​ന്ന​ത്.​ ​അ​ന്ന് ​എ​ടോ​ ​രാ​ഘ​വോ​ ​എ​ന്ന് ​നീ​ട്ടി​വി​ളി​ക്കാ​ൻ​ ​ഈ​യെ​മ്മെ​സി​ന്റെ​ ​കൂ​ടെ​ ​വി​യെ​സെ​ന്നൊ​രു​ ​ജ​ന്മ​വു​മു​ണ്ടാ​യി.​ ​കേ​രം​ ​തി​ങ്ങും​ ​നാ​ട് ​ഭ​രി​ക്കാ​ൻ​ ​ഏ​തോ​ ​ഗൗ​രി​ ​വ​രു​ന്നെ​ന്ന് ​കേ​ട്ട​ ​മാ​ത്ര​യി​ൽ​ ​മ​റ്റൊ​രു​ ​ബിം​ബ​ക​ല്പ​ന​ ​രൂ​പ​പ്പെ​ടു​ന്നു​വെ​ന്ന് ​ക​ണ്ട് ​ഫ​ല​പ്ര​ദ​മാ​യി​ ​ത​ട​യി​ട്ട​തും​ ​മ​റ്റാ​രു​മ​ല്ല.


കാ​ലാ​ന്ത​ര​ത്തി​ൽ​ ​ബിം​ബം​ ​ചു​മ​ക്കു​ന്ന​ ​ക​ഴു​ത​യാ​വാ​നു​ള്ള​ ​നി​യോ​ഗം​ ​വീ​യെ​സ്സി​നു​മു​ണ്ടാ​യി.​ ​അ​ന്ന് ​ബിം​ബം​ ​ചു​മ​ക്കു​ന്ന​ ​ക​ഴു​ത​യെ​ ​ചൂ​ണ്ടി​ക്കാ​ട്ടാ​ൻ​ ​ശേ​ഷി​യും​ ​ശേ​മു​ഷി​യു​മു​ണ്ടാ​യ​ത് ​ഒ​രു​ ​ചെ​ഞ്ചോ​ര​പ്പൊ​ൻ​ ​ക​തി​രി​നാ​ണ്.​ ​'​ക​ണ്ണൂ​രി​ൻ​ ​താ​ര​ക​മ​ല്ലോ​ ​ചെ​ഞ്ചോ​ര​പ്പൊ​ൻ​ ​ക​തി​ര​ല്ലോ​"​ ​എ​ന്ന് ​ആ​ളു​ക​ളി​പ്പോ​ൾ​ ​നീ​ട്ടി​പ്പാ​ടു​ന്ന​ത് ​ഈ​ ​ക​തി​രി​ന് ​വേ​ണ്ടി​യാ​ണ്.​ ​അ​ത് ​ഈ​ ​ക​തി​രി​ലും​ ​ബിം​ബ​ത്തി​ന്റെ​ ​ഭാ​വ​ഹാ​വാ​ദി​ക​ൾ​ ​ക​ണ്ട് ​തു​ട​ങ്ങി​യ​തി​നാ​ലാ​ണ്.
ബിം​ബ​ങ്ങ​ളു​ണ്ടാ​യി,​ ​ആ​രാ​ധി​ക്കാ​നെ​ത്തു​ന്ന​ ​ജ​ന​ത്തി​ന്റെ​ ​ശ​ല്യം​ ​സ​ഹി​ക്കു​ക​യെ​ന്ന് ​വ​രു​ന്ന​ത് ​ന​ല്ല​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​ഏ​ർ​പ്പാ​ടാ​യ​ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​പി.​ ​സ​ഖാ​വ് ​ചി​ല​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​ന​ൽ​കി​യ​ത്.​ ​കേ​ട്ടി​ട്ടും​ ​പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ​ ​കൊ​ണ്ടു​ത​ന്നെ​ ​പ​ഠി​ക്കു​ന്ന​താ​ണ് ​ക​തി​രു​ക​ൾ​ക്ക് ​ന​ല്ല​ത്!



കേ​ര​ള​ത്തി​ന്റെ​ ​ദേ​ശീ​യ​ ​പ​ക്ഷി​ ​വേ​ഴാ​മ്പ​ലും​ ​ദേ​ശീ​യ​ ​മൃ​ഗം​ ​ക​ടു​വ​യു​മാ​ണ്.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ദേ​ശീ​യ​ ​മു​സ്ലിം​ ​ആ​രാ​ണെ​ന്ന​ ​ചോ​ദ്യം​ ​ഇ​ത്ര​യും​ ​കാ​ലം​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ളെ​ ​പോ​ലും​ ​കു​ഴ​പ്പി​ച്ച​ ​പ്ര​ഹേ​ളി​ക​യാ​യി​രു​ന്നു.​ ​എ​ന്തി​ന​ധി​കം​ ​പൂ​ഞ്ഞാ​ർ​ ​ക​ടു​വ​ ​പി.​സി.​ ​ജോ​ർ​ജി​ന് ​പോ​ലും​ ​അ​തി​ന്റെ​ ​ഉ​ത്ത​ര​മ​റി​യി​ല്ലാ​യി​രു​ന്നു.​ ​ഒ​രു​വി​ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​പ്ര​തി​വി​ധി​യു​ണ്ടാ​ക്കാ​നു​ള്ള​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ ​ജോ​ർ​ജി​ന്റെ​ ​കും​ഭ​യ്ക്ക​ക​ത്ത് ​ക​രു​തി​വ​ച്ചി​ട്ടു​ള്ള​താ​ണ്.​ ​അ​വ​സാ​നം​ ​ഉ​ത്ത​രം​ ​ത​രാ​ൻ​ ​ആ​ ​'​ഉ​ത്ത​രം​'​ ​ത​ന്നെ​ ​വ​രേ​ണ്ടി​വ​ന്നു​!​ ​അ​തേ​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​ ​ത​ന്നെ​യാ​ണ് ​ആ​ ​സ​മ​സ്യ​ക്കൊ​രു​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഇ​നി​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​സ​മാ​ധാ​ന​മാ​യി​ ​ഉ​റ​ങ്ങാം,​ ​താ​മ​ര​ ​വി​ട്ട് ​അ​ബ്ദു​ള്ള​ക്കു​ട്ടി​ ​അ​ടു​ത്ത​ ​പാ​ർ​ട്ടി​യാ​യ​ ​നോ​ട്ട​യി​ലേ​ക്ക് ​പോ​കു​ന്ന​ത് ​വ​രെ​യെ​ങ്കി​ലും!


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.