SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.49 AM IST

വിലയിലെ ഈ മാറ്റം അറിയാതെ സ്വർണം വാങ്ങാനോ വിൽക്കാനോ പോകല്ലേ, പറ്റിക്കപ്പെടും; നിർബന്ധമായും നിങ്ങളറിയേണ്ടത്

gold

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. 44,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 5,560 രൂപയായി.

മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 78 രൂപയാണ് ഇന്നത്തെ വില. സ്വർണം വാങ്ങാനോ വിൽക്കാനോ പോകുമ്പോൾ ചില വ്യാപാരികളെങ്കിലും നമ്മളെ പറ്റിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ നിർബന്ധമായും സ്വർണ വില എത്രയാണെന്ന് മനസിലാക്കിയ ശേഷം ജുവലറികളിലേക്ക് പോകുക. പണിക്കൂലി എത്ര ശതമാനമാണ് എന്നതടക്കം വിശദമായി ചോദിച്ചതിന് ശേഷം മാത്രമേ വാങ്ങാൻ പാടുള്ളൂ.

ജൂണിലെ സ്വർണവില

ജൂൺ 06₹44,480

ജൂൺ 05₹44,240

ജൂൺ 03₹44,240

ജൂൺ 02₹44,800

ജൂൺ 01₹44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

ജൂൺ 06₹ 5,560

ജൂൺ 05₹ 5,530

ജൂൺ 04₹ 5,530

ജൂൺ 03₹ 5,530

ജൂൺ 02₹ 5600

ജൂൺ 01₹ 5570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.