SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

ഒറ്റ രാത്രി കൊണ്ട് പുരികം കട്ടിയാക്കുന്ന അത്ഭുതക്കൂട്ട്; കട്ട താടിയും മീശയും വളരാനും ഉപയോഗിക്കാം

beauty

കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെയും സ്വപ്നമാണ്. ഷെയ്പ്പ് ചെയ്യാൻ പോകുമ്പോൾ പുരികം കട്ടിയുള്ളതു പോലെ തോന്നിക്കണമെന്ന് ബ്യൂട്ടീഷ്യനോട് പറയാറുമുണ്ട്. എന്നാൽ പുരികം കട്ടിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. വരയ്ക്കാതെ തന്നെ പുരികം കട്ടിയുള്ളതാക്കി മാറ്റാം. അതിന് ഇനി പറയാൻ പോകുന്ന വഴി ദിവസേന ചെയ്താൽ മതി. വെറും മൂന്ന് ദിവസത്തിനുള്ളിൽ പുരികം നല്ല കട്ടിയോടെ വളരുന്നത് നിങ്ങൾക്ക് കാണാം. മാത്രമല്ല, നല്ല കട്ടിയിൽ താടിയും മീശയും വളരണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ചിരട്ടക്കരി പൊടിച്ചെടുത്തത്

ആവണക്കെണ്ണ

ബദാം എണ്ണ

തയ്യാറാക്കേണ്ട വിധം

ഓരോ സ്പൂൺ വീതം ആവണക്കെണ്ണയും ബദാം എണ്ണയും എടുത്ത് അതിലേയ്ക്ക് കുറച്ച് ചിരട്ടക്കരി ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഇതിനെ അൽപ്പസമയം ചൂടാക്കണം.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ കൂട്ട് പുരികത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ പുരികം നല്ല കട്ടിയാവുന്നത് നിങ്ങൾക്ക് കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS, BEAUTY HACKS, EASY BEAUTY TIPS, HOME REMEDIES, EYEBROW THICKENING AT HOME, NATURAL HOME REMEDIES, NATURAL BEAUTY, NATURAL BEAUTY TIPS, HAIRCARE, HAIROIL, FAST HAIR GROWTH, DANDRUFF TREATMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.