തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മിഷൻ ജൂലായ് 27ന് വെർച്വലായി നടത്തുയ ബിഗ് ഡെമോ പരിപാടിയിൽ പങ്കെടുക്കുന്നതിന് 15വരെ അപേക്ഷിക്കാം.സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾ കോർപറേറ്റ്,വ്യവസായ സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും.ബിസിനസ് പങ്കാളികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നതാണ് ബിഗ് ഡെമോ പരിപാടി.ഇത്തവണ ഫുഡ് ടെക് സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകും.രജിസ്ട്രേഷൻ:http://bit.ly/3OMMb8d.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |