തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല ജൂലായ് അഞ്ച് മുതൽ ആരംഭിക്കുന്ന എം.ഫിൽ ട്രാൻസ്ലേഷണൽ ആയുർവേദ (പാർട്ട് ടൈം) പാർട്ട് ഒന്ന് റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 9 മുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടുകൂടി 21 വരെ രജിസ്റ്റർ ചെയ്യാം.
ജൂലായ് 20ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷയ്ക്ക് 20 മുതൽ ജൂലായ് 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.സൂപ്പർ ഫൈനോടുകൂടി ജൂലായ് 7 വരെയും രജിസ്ട്രേഷൻ നടത്താം.
ടൈം ടേബിൾ
12ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി(സേ) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |