തിരുവനന്തപുരം: രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടൻ പുതിയ ജില്ലാ ചെയർമാൻമാരായി. തിരുവനന്തപുരം-ആനാട് ജയൻ,കൊല്ലം-അഡ്വ.സി. സജയകുമാർ,പത്തനംതിട്ട-സജി കൊട്ടക്കാട്,ആലപ്പുഴ-സുരേഷ് രാമനാമഠം,കോട്ടയം-എ.കെ. ചന്ദ്രമോഹൻ,ഇടുക്കി-എ.പി. ഉസ്മാൻ,എറണാകുളം-ബേസിൽ പോൾ,തൃശൂർ-എൻ.എസ്. വറുഗീസ്,പാലക്കാട്-ഷൊർണ്ണൂർ വിജയൻ,മലപ്പുറം-കെ.സി. കുഞ്ഞിമുഹമ്മദ്, കോഴിക്കോട്-യു.വി. ദിനേശ് മണി,വയനാട്-എ. പ്രഭാകരൻ മാസ്റ്റർ,കണ്ണൂർ-മനോജ് കൂവേരി,കാസർകോട്-എം. കുഞ്ഞമ്പു നമ്പ്യാർ എന്നിവരാണ് ജില്ലാ ചെയർമാൻമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |