SignIn
Kerala Kaumudi Online
Thursday, 25 April 2024 7.58 AM IST

അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ പുസ്തകക്കൂട്

photo
അഞ്ചൽ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചൽ ലയൺസ് ക്ലബ് സ്ഥാപിച്ച പുസ്തക ക്കൂടിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കുന്നു. ക്ലബ് പ്രസിഡന്റ് അനീഷ് കെ.അയിലറ, അഡ്വ. ജി. സുരേന്ദ്രൻ, ഡോ. കെ. ഷാജി തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചൽ ലയൺസ് ക്ലബ് സ്ഥാപിച്ച പുസ്തക ക്കൂടിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ഷാജി, ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി, പി.ടി.എ പ്രസിഡന്റ് എൻ.സോജു, അഡ്വ.ജി.സുരേന്ദ്രൻ, ജി.അജയകുമാർ പ്രിൻസിപ്പൽ അനസ് ബാബു, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി, ഹെഡ്മിസ്ട്രസ് അജു എസ്.തമ്പി, ലയൺസ് ക്ലബ് സെക്രട്ടറി ചാർളി ബഞ്ചമിൻ മറ്റ് ഭാരവാഹികളായ എം.ബി.തോമസ്, എസ്.ദേവരാജൻ, ഡോണി എം.ജോൺ ശംകരത്തിൽ, അമ്പു സുഗദൻ, കെ.രാജീവ് ,ഡോ. ബി. ദേവരാജൻ നായർ, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.