SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 PM IST

സ്വർണം വിൽക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇതുതന്നെ നല്ല സമയം; ഇന്ന് സ്വർണവിലയിലുണ്ടായത് കുത്തനെയുള്ള ഉയർച്ച

gold

കൊച്ചി: സ്വർണവിലയിൽ ഇന്ന് കുത്തനെ ഉയർച്ച. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞെങ്കിൽ ഇന്ന് 320 കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില 44480 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു കഴിഞ്ഞദിവസം. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണനിരക്കിൽ തുടർച്ചയായ ചാഞ്ചാട്ടത്തിനിടയാക്കുന്നത്.

ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ ഉയർന്ന് 5560 രൂപയായി ഇന്നത്തെ വിപണിവില. അതേസമയം ഒരുഗ്രാം 18 കാരറ്റ് സ്വർണത്തിന് വിപണിവില 30 രൂപയായി. 4610 രൂപയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ ഉയർന്ന് വിപണിവില 80 രൂപയായി. ഹാൾമാർക്ക് വെള്ളിവിലയിൽ എന്നാൽ മാറ്റമില്ല. ഒരുഗ്രാം ഹാൾമാർക്ക് വെള്ളിയ്‌ക്ക് വില 103 രൂപയാണ്.

ജൂൺ മാസത്തെ സ്വർണവില

ജൂൺ 09 ₹44,480

ജൂൺ 08 ₹44,160

ജൂൺ 07 ₹44,480

ജൂൺ 06 ₹44,480

ജൂൺ 05 ₹44,240

ജൂൺ 03 ₹44,240

ജൂൺ 02 ₹44,800

ജൂൺ 01 ₹44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

ജൂൺ 09 ₹5,560

ജൂൺ 08 ₹5,560

ജൂൺ 07 ₹ 5,560

ജൂൺ 06 ₹ 5,560

ജൂൺ 05 ₹ 5,530

ജൂൺ 04 ₹ 5,530

ജൂൺ 03 ₹ 5,530

ജൂൺ 02 ₹ 5600

ജൂൺ 01 ₹ 5570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE, INCREASED, TODAY, SILVER RATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.