SignIn
Kerala Kaumudi Online
Friday, 29 March 2024 8.48 PM IST

കാൻസർ ചികിത്സയ്ക്ക് 1200കോടി നൽകി ഐ.സി.ഐ.സി.ഐ ബാങ്ക്

icci-bank

തിരുവനന്തപുരം: കാൻസർ ചികിത്സയും ഗവേഷണവും നടത്തുന്ന ടാറ്റാ മെമ്മോറിയൽ സെന്ററിന് സംഭാവനയായി 1200കോടിരൂപ നൽകി ഐ.സി.ഐ.സി.ഐ ബാങ്ക്.

മഹാരാഷ്ട്രയിലെ നവി മുംബൈ, പഞ്ചാബിലെ മുള്ളൻപൂർ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലെ കാൻസർഗവേഷണ കേന്ദ്രങ്ങളിൽ കെട്ടിടങ്ങളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനാണ് ഇൗ തുക വിനിയോഗിക്കുക.

നിർമ്മാണം 2027ഓടെ പൂർത്തിയാകും.

ഐ.സി.ഐ.സി.ഐ ബാങ്ക് ചെയർമാൻ ഗിരീഷ് ചന്ദ്ര ചതുർവേദി, എക്സി​ക്യൂട്ടീവ് ഡയറക്ടർ സന്ദീപ് ബത്ര എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ പ്രസിഡന്റ് സഞ്ജയ് ദത്തയും ടി.എം.സി ഡയറക്ടർ ഡോ. ആർ.എ.ബദ്വയും ഇതു സംബന്ധിച്ച കരാർ ഒപ്പു വച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ICCI BANK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.