കീവ് : യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിൽ നോവ കഖോവ്‌ക ഡാം തകർന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 8 ആയെന്ന് റഷ്യ അറിയിച്ചു. വരുന്ന പത്ത് ദിവസത്തോളം ജലനിരപ്പ് ഉയർന്ന് തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ. 17 പ്രദേശങ്ങളിലായി 22,273 വീടുകൾ വെള്ളത്തിലായി. ചൊവ്വാഴ്ചയാണ് ഡാം തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |