SignIn
Kerala Kaumudi Online
Friday, 29 March 2024 4.14 PM IST

സ്വർണ വിലയിൽ സംഭവിക്കുന്നതെന്ത്? ഇക്കാര്യമറിയാതെ ഒരിക്കലും ജുവലറിയിൽ പോകരുത്

gold

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 44,400 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5,550 രൂപയായി. ഇന്നലെ പവന് 320 രൂപ വർദ്ധിച്ചിരുന്നു.


ജൂൺ രണ്ടിനായിരുന്നു പവന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 44,800 രൂപയ്ക്കായിരുന്നു അന്ന് വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ ചാഞ്ചാട്ടത്തിനിടയാക്കുന്നത്. അതേസമയം, ഒരു ഗ്രാം വെള്ളിയ്ക്ക് 79.80 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ജൂൺ മാസത്തെ സ്വർണവില

ജൂൺ 09 ₹44,480

ജൂൺ 08 ₹44,160

ജൂൺ 07 ₹44,480

ജൂൺ 06 ₹44,480

ജൂൺ 05 ₹44,240

ജൂൺ 04 ₹44,240

ജൂൺ 03 ₹44,240

ജൂൺ 02 ₹44,800

ജൂൺ 01 ₹44,560

ഒരുഗ്രാം സ്വർണത്തിന്റെ വില

ജൂൺ 09 ₹5,560

ജൂൺ 08 ₹5,560

ജൂൺ 07 ₹ 5,560

ജൂൺ 06 ₹ 5,560

ജൂൺ 05 ₹ 5,530

ജൂൺ 04 ₹ 5,530

ജൂൺ 03 ₹ 5,530

ജൂൺ 02 ₹ 5600

ജൂൺ 01 ₹ 5570

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE, GOLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.