വടകര: എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ.പ്രേംനാഥ് രചിച്ച 'സ്വാതന്ത്ര്യം തന്നെ അമൃതം' പുസ്തകം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ മുൻ മന്ത്രി സി.കെ.നാണുവിന് നൽകി പ്രകാശനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ബാലൻ പുസ്തക പരിചയം നടത്തി. പി.പി.രാജൻ, സി.ഭാസ്കരൻ, മനയത്ത് ചന്ദ്രൻ , പുറന്തോടത്ത് സുകുമാരൻ , അഡ്വ. ഇ.കെ.നാരായണൻ , എം.കെ.ഭാസ്കരൻ , ഡോ.കെ.സി.വിജയരാഘവൻ, സോമൻ മുതുവന, എടയത്ത് ശ്രീധരൻ , എ.ടി.ശ്രീധരൻ , കെ.കെ.കൃഷ്ണൻ, ടി.വി.ബാലകൃഷ്ണൻ, തില്ലേരി ഗോവിന്ദൻ, അഡ്വ. എം.കെ.പ്രേംനാഥ് , ഇ.പി. ദാമോദരൻ , വി.പി. ലിനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |