തിരുവനന്തപുരം: മഴക്കാലത്തെ അപകട സാദ്ധ്യതകണക്കിലെടുത്ത് കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വേഗത കുറയ്ക്കുന്നതിനാൽ ട്രെയിനുകളുടെ സമയത്തിൽ ഇന്നലെ മുതൽ മാറ്റം വരുത്തി. പകൽ സമയത്തെ ട്രെയിനുകളിൽ മംഗള,കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.10നും 11.30നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തിലാണ് പ്രധാനമാറ്റങ്ങൾ. മൊത്തം 24ട്രെയിൻസർവീസുകളുടെ സമയത്തിൽ മാറ്റമുണ്ട്. ഒക്ടോബർ 31വരെയാണ് മൺസൂണിന്റെ പേരിലുള്ള സമയമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |