തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയപരിധി ജൂലായ് 31വരെ നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായി. നിലവിലെ സമയപരിധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |