SignIn
Kerala Kaumudi Online
Wednesday, 23 October 2019 3.18 AM IST

സ​ർ​ക്കാ​ർ​ ​ജോലി നേടുന്നതിൽ വിജയിക്കും,​ സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലം മാറ്റവും

astro

അ​ശ്വ​തി​ ​:​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ന്നു​ചേ​രും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും.


ഭ​ര​ണി​ ​:​ ​സ്ഥ​ലം​ ​മാ​റി​ ​താ​മ​സി​ക്കും.​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​വ​രു​മാ​നം​ ​വ​ന്നു​ചേ​രും.​ ​നി​ലം,​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യം.


കാ​ർ​ത്തി​ക​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രി​ശ്ര​മി​ച്ച് ​വി​ജ​യി​ക്കും.​ ​വാ​ഹ​നം,​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങും.​ ​മാ​താ​വി​ന്റെ​ ​ ആ​രോ​ഗ്യ​നി​ല​ ​മെ​ച്ച​പ്പെ​ടും.


രോ​ഹി​ണി​:​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.


മ​ക​യി​രം​:​ ​പൂ​ർ​വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​വി​നോ​ദ​യാ​ത്ര​യ്ക്കു​ള്ള​ ​സ​ന്ദ​ർ​ഭം​ ​വ​ന്നു​ചേ​രും.​ ​അ​പ്ര​തീ​ക്ഷി​ത​ ​ഭാ​ഗ്യ​ല​ബ‌്ധി.


തി​രു​വാ​തി​ര​:​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ന്നു​ചേ​രും.​ ​ബ​ന്ധു​ക്ക​ളാ​ൽ​ ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.


പു​ണ​ർ​തം​ ​:​ ​സ​ർ​ക്കാ​ർ​ ​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​ ​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.


പൂ​യം​ ​:​ ​ധ​ന,​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​പ്ര​ശ​സ്തി​യു​ടെ​യും​ ​ സ​മ​യം.​ ​നൃ​ത്ത​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ വി​ജ​യി​ക്കും.​ ​സ​ഹോ​ദ​രി​ക​ളാ​ൽ​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.


ആ​യി​ല്യം​ ​:​ ​ഉ​ന്ന​ത​ ​സ്ഥാ​ന​പ്രാ​പ്തി​ക്കു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​ബു​ദ്ധി​കൂ​ർ​മ്മ​ത​യു​ണ്ടാ​കും.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ൾ​ ​ഉ​ണ്ടാ​കും.


മ​കം​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യും.


പൂ​രം​:​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​ധ​ന​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​പ്ര​ശ​സ്തി​യു​ടെ​യും​ ​സ​മ​യം.


ഉ​ത്രം​:​ ​സ​ക​ല​വി​ധ​ ​സൗ​ഭാ​ഗ്യ​ങ്ങ​ളും​ ​ല​ഭ്യ​മാ​കും.​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​ലു​ബ്ദ്ധ​മാ​യി​ ​ചെ​ല​വ​ഴി​ച്ച് ​ധ​നം​ ​ശേ​ഖ​രി​ക്കും.


അ​ത്തം​:​ ​ധ​ന​വ​ര​വ് ​കൂ​ടും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കും.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റു​കാ​ർ​ക്ക് ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.


ചി​ത്തി​ര​:​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്ട​മു​ണ്ടാ​കും.​ ​പ​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടി​യും​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​യു​ണ്ടാ​കും.


ചോ​തി​:​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​വ​ലി​യ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ചെ​യ്തു​തീ​ർ​ക്കും.​ ​വാ​ഹ​നം​ ​സ്വ​ന്ത​മാ​ക്കും.


വി​ശാ​ഖം​ ​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​നു​ള്ള​ ​ സ​മ​യം.​ ​ചു​റു​ചു​റു​ക്കോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കും.


അ​നി​ഴം​ ​:​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യ​വും​ ​പ്ര​ശ​സ്തി​യും​ ​ഉ​ണ്ടാ​കും.​ ​വ്യാ​പാ​ര​ത്താ​ലും​ ​ തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലും​ ​മി​ക​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.


തൃ​ക്കേ​ട്ട​ ​:​ ​സ​ർ​ക്കാ​രി​ൽ​ ​ഉ​യ​ർ​ന്ന​ ​പ​ദ​വി​ ​വ​ഹി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​സ്വ​പ്ര​യ​ത്ന​ത്താ​ൽ​ ​ജീ​വി​ത​പു​രോ​ഗ​തി​യു​ണ്ടാ​കും.


മൂ​ലം​​:​ ​വ​സ്തു​ക്ക​ൾ​ ​സ്വ​ന്ത​മാ​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ക്ഷേ​ത്ര​ദ​ർ​ശ​നം,​ ​തീ​ർ​ത്ഥാ​ട​നം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​സ​മ​യം.


പൂ​രാ​ടം​​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഉ​ന്ന​ത​ ​പ​ദ​വി.​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​സ്ഥാ​ന​ല​ബ്ദ്ധി​ക്കു​ള്ള​ ​അ​വ​സ​രം​ ​വ​ന്നെ​ത്തും.


ഉ​ത്രാ​ടം​​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വ്യാ​പാ​ര​ത്താ​ൽ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്ടം.


തി​രു​വോ​ണം​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കാം.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.


അ​വി​ട്ടം​​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​വ്യാ​പാ​ര​ത്താ​ൽ​ ​അ​ധി​ക​ ​വ​രു​മാ​ന​മു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​മു​ണ്ടാ​കും.


ച​ത​യം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​ക്കാ​രം.


പൂ​രു​രു​ട്ടാ​തി​ ​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​ത​ ​നി​ല​വാ​ര​ത്തി​ലു​ള​ള​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.


ഉ​ത്ര​ട്ടാ​തി​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​പ്രേ​മ​സാ​ഫ​ല്യ​ത്തി​ന്റെ​ ​സ​മ​യം.


രേ​വ​തി​:​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​ലാ​ഭം​ ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​യും​ ​താ​ത്‌​പ​ര്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.