തിരുവനന്തപുരം ജില്ലയിലെ ഉള്ളൂരിന് സമീപമുള്ള വീട്ടിലെ പറമ്പിൽ ഓടുകൾ കൂട്ടി വച്ചിരിക്കുന്നു. അവിടെ വൃത്തിയാക്കുന്നതിനിടയിൽ ഒരു പാമ്പിനെ കണ്ടെന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ്
വാവ സുരേഷിനെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ഓടുകൾ ഓരോന്നായി മാറ്റിത്തുടങ്ങി. പെട്ടെന്ന് വലിയ മൂർഖൻ പാമ്പിനെ കണ്ടു. തൊട്ടടുത്തായി കുഞ്ഞ് മൂർഖൻ പാമ്പും, രണ്ട് പാമ്പുകളെ കണ്ട് വീട്ടുകാരും ഞെട്ടി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |