SignIn
Kerala Kaumudi Online
Monday, 21 October 2019 11.41 PM IST

കാർഷിക സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രഅയപ്പ്

bank
മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് സെക്രട്ടറി എം.എൽ. ഉഷക്ക് ബാങ്ക് ഹാളിൽ ചേർന്ന യാത്രഅയപ്പ് യോഗത്തിൽ ബാങ്കിന്റെ സ്നേഹോപഹാരം പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ സമ്മാനിക്കുന്നു. ഉഷശശിധരൻ, യു.ആർ. ബാബു, ബാബു ഐസക്ക് തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് സെക്രട്ടറി എം.എൽ. ഉഷയ്ക്ക് യാത്രഅയപ്പ് നൽകി. ബാങ്ക് ഹാളിൽ ചേർന്ന യാത്രഅയപ്പ് സമ്മേളനം കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ അഡ്വ. ജോർജ് കെ.കുരുവിള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉഷയ്ക്ക് മെമന്റോയും സ്‌നേഹോപഹാരവും നൽകി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, യു.ആർ. ബാബു, ബാബു ഐസക്ക്, പി.എം. സലിം, മറിയം വി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജൻ, ഇൻസ്‌പെക്ടർ ജയ്‌മോൻ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, SENTOFF
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.