ശിവഗിരി: ശിവഗിരി വൈദികമഠത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ തുടക്കം കുറിച്ച ജപയജ്ഞം മഹാസമാധി ദിനമായ 22ന് സമാപിക്കും. സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും നേതൃത്വം നൽകുന്ന ജപയജ്ഞത്തിൽ ശിവഗിരിയിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് സംബന്ധിക്കാം.
ഫോട്ടോ: ശിവഗിരി വൈദികമഠത്തിൽ നടന്നു വരുന്ന ജപയജ്ഞം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |