SignIn
Kerala Kaumudi Online
Monday, 11 December 2023 9.33 PM IST

കങ്കണ ബോളിവുഡിലെ സുന്ദരി, പക്ഷെ നേരിൽ കണ്ടാൽ മുഖത്തടിക്കും, പ്രതികരിച്ച് പാകിസ്ഥാനി നടി

kankana-and-naushin

ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗത്തിനെതിരെ രൂക്ഷവിമർശനമുയർത്തി പാകിസ്ഥാൻ നടി നൗഷീൻ ഷാ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് നൗഷിൻ ഇങ്ങനെ സംസാരിച്ചത്. നൗഷിൻ ഇതുവരെയായിട്ടും ഒരു ഇന്ത്യൻ അഭിനേതാക്കളെ പോലും കണ്ടിട്ടില്ല എന്നും കങ്കണയെ കാണാൻ ആഗ്രഹമുണ്ട് എന്നും അഭിമുഖത്തിൽ പറഞ്ഞിരുന്നു.കങ്കണയെ കാണാൻ സാധിക്കുമെങ്കിൽ മുഖത്തടിക്കുമെന്നും നൗഷിൻ കൂട്ടിച്ചേർത്തു.


പാകിസ്ഥാനെക്കുറിച്ചും രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ചുളള കങ്കണയുടെ പ്രസ്താവനകളെത്തുടർന്നാണ് പാക് താരം ഇത്തരത്തിൽ പ്രതികരിച്ചത്. കങ്കണ സ്വന്തം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.പാക്‌ സൈന്യത്തെക്കുറിച്ചും രഹസ്യാന്വേഷണ ഏജൻസികളെക്കുറിച്ചും കങ്കണക്ക് വ്യക്തമായി എങ്ങനെയറിയാമെന്നും നൗഷിൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANKANA, NOUSHIN SHA, PROTEST, HINDI, BEAUTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.