കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023- 24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് 29ന് നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 18ന് അതത് കോളേജുകളിൽ/ ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സുവോളജി (സി.ബി.സി.എസ്.എസ് റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 28ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |