കൊച്ചി: എറണാകുളം കാക്കനാടുള്ള നിറ്റ ജലാറ്റിൻ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. മരിച്ചത് പഞ്ചാബ് സ്വദേശിയാണ്. പൊട്ടിത്തെറിയുണ്ടായത് എട്ട് മണിയോടെയാണ് എന്നാണ് ലഭ്യമായ വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |