തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്‌പെക്ടർ പി.പി തങ്കപ്പൻ എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ 18ന് കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |