മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും
ഒക്ടോബറിൽ കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവ്. ബീജിംഗിൽ വച്ചാണ് കൂടിക്കാഴ്ച. ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാംഗ്‌വിയുമായി മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പത്രുഷേവ് ഈ കാര്യം അറിയിച്ചത്. ബീജിംഗിൽ നടന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെക്കുറിച്ചുള്ള ഫോറത്തിൽ പുട്ടിൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |