തിരുവനന്തപുരം: അൽമുക്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനുഫാക്ചറിംഗ് ആൻഡ് ഹോൾസെയിൽ ജുവലറി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് ബിസിസനസ് രംഗത്തെ അസാധാരണ നേട്ടങ്ങൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമായി ഗ്ളോബൽ ബിസിനസ് എക്സലൻസ് അവാർഡ് ലഭിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററിലുള്ള ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗം ബോബ് ബ്ളാക്ക് മാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |