തിരുവനന്തപുരം : കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണിന് മുന്നോടിയായി
സംഘാടകരായ സോൾസ് ഒഫ് കൊച്ചിൻ തിരുവനന്തപുരത്തെ ഡെക്കാത്‌ലൺ സ്‌പോർട്‌സ് സ്റ്റോറുമായി ചേർന്ന് ശംഖുമുഖത്ത് നടത്തിയ പ്രൊമോ റണ്ണിൽ 150 ഓളം ഓട്ടക്കാർ പങ്കെടുത്തു.
കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ 2023 ഒക്ടോബർ 29ന് കൊച്ചി സിറ്റിയിൽ നടക്കും. മാരത്തണിന് രജിസ്റ്റർ ചെയ്യാൻ https://spicecoastmarathon.com വഴി രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |