തൃശൂർ : നവംബർ ഏഴിനാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്‌കീം ആൻഡ് അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷയ്ക്ക് 28 മുതൽ ഒക്ടോബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ ഒക്ടോബർ 18 വരെയും നവംബർ ആറിനാരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷയ്ക്ക് 28 മുതൽ ഒക്ടോബർ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ ഒക്ടോബർ 18 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |