മട്ടാഞ്ചേരി: സ്റ്റാർ എന്റർടൈമെന്റിന്റെ നേതൃത്വത്തിൽ അക്വാ പെറ്റ് ഷോ ഇന്ന് ഫോർട്ട്കൊച്ചിയിൽ ആരംഭിക്കും. ഫോർട്ട്കൊച്ചി ത്രികോണം പാർക്കിൽ രാവിലെ 11 ന് ഉദ്ഘാടനം നടക്കും. വിവിധ തരം മത്സ്യങ്ങൾ,വ്യത്യസ്തങ്ങളായ ഞെണ്ടുകൾ, ആമകൾ, പക്ഷികൾ ഉൾപ്പെടെ വിവിധങ്ങളായ വളർത്ത് മൃഗങ്ങളും പക്ഷികളും ഷോയിലുണ്ട്. ഡോഗ് ഷോയും അമ്യൂസ്മെന്റ്, കുതിര സവാരി എന്നിവയും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |