SignIn
Kerala Kaumudi Online
Thursday, 07 December 2023 11.59 AM IST

2000 രൂപ നോട്ടുകൾ ഇപ്പോഴും കൈയിലുണ്ടോ,​ മാറ്റിയെടുക്കാൻ ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടി ,​ ചെയ്യേണ്ടത് ഇത്രമാത്രം

ff

ന്യൂ​ഡ​ൽ​ഹി​:​ 2000​ ​രൂ​പ​ ​നോ​ട്ടു​ക​ൾ​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​ഇ​നി​ 9​ ​ദി​വ​സം​ ​മാ​ത്രം.​ ​സെ​പ്തം​ബ​ർ​ 30​ ​വ​രെ​ ​നോ​ട്ടു​ക​ൾ​ ​നി​ക്ഷേ​പി​ക്കാ​നോ​ ​മാ​റ്റി​യെ​ടു​ക്കാ​നോ​ ​സാ​ധി​ക്കു​മെ​ന്നാ​ണ് ​ആ​ർ.​ബി.​ഐ​ ​അ​റി​ച്ചി​രി​ക്കു​ന്ന​ത്.​ ​മെ​യ് 19​ ​നാ​ണ് 2000​ ​രൂ​പ​യു​ടെ​ ​ക​റ​ൻ​സി​ ​പി​ൻ​വ​ലി​ക്കു​ന്ന​താ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​വി​നി​മ​യ​ത്തി​ലു​ള്ള​ 2000​ ​രൂ​പ​ ​നോ​ട്ടു​ക​ളി​ൽ​ 93​ ​ശ​ത​മാ​ന​വും​ ​തി​രി​ച്ചെ​ത്തി​യെ​ന്നാ​ണ് ​ഈ​ ​മാ​സം​ ​ആ​ദ്യം​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​റി​യി​ച്ച​ത്.​ ​മെ​യ് 23​ ​മു​ത​ലാ​യി​രു​ന്നു​ ​ക​റ​ൻ​സി​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​അ​വ​സ​രം.


ബാ​ങ്കു​ക​ളി​ൽ​ 2000​ ​രൂ​പ​ ​നോ​ട്ടു​ക​ൾ​ ​നി​ക്ഷേ​പി​ക്കാ​നും​ ​മാ​റ്റി​യെ​ടു​ക്കാ​നും​ ​സാ​ധി​ക്കും.​ ​പ​ര​മാ​വ​ധി​ 10​ ​നോ​ട്ടു​ക​ൾ​ ​ഒ​രു​ ​സ​മ​യം​ ​മാ​റ്റി​യെ​ടു​ക്കാം.​ ​അ​ക്കൗ​ണ്ട് ​ഇ​ല്ലാ​ത്ത​ ​ബാ​ങ്കു​ക​ളി​ലും​ ​വ്യ​ക്തി​ക​ൾ​ക്ക് ​നോ​ട്ടു​ക​ൾ​ ​മാ​റി​യെ​ടു​ക്കാം.​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​യോ​ ​ഐ​ഡി​ ​പ്രൂ​ഫോ​ ​ആ​വ​ശ്യ​മി​ല്ല.​ ​പ്ര​ത്യേ​ക​ ​ഫീ​സ് ​ന​ൽ​കേ​ണ്ട​തി​ല്ല.​ 2000​ ​രൂ​പ​ ​നോ​ട്ടു​ക​ൾ​ ​നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ​പ​രി​ധി​യി​ല്ല.​ ​പ​ക്ഷേ,​ ​കെ​‌.​വൈ​‌.​സി,​ ​മ​റ്റു​ ​ക്യാ​ഷ് ​ഡെ​പ്പോ​സി​റ്റ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും​ ​ആ​ർ.​ബി.​ഐ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.


2016​ ​ന​വം​ബ​ർ​ ​എ​ട്ടി​ന് ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​നോ​ട്ട് ​നി​രോ​ധ​നം​ ​ന​ട​പ്പാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് 2000​ ​രൂ​പ​യു​ടെ​ ​നോ​ട്ടു​ക​ൾ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഈ​ ​നോ​ട്ടു​ക​ളു​ടെ​ ​അ​ച്ച​ടി​ 2018​–19​ൽ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​നോ​ട്ടു​ക​ളി​ലേ​റെ​യും​ 2017​ ​മാ​ർ​ച്ചി​നു​ ​മു​ൻ​പ് ​അ​ച്ച​ടി​ച്ച​വ​യാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, RBI, RESERVE BANK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.