പാമ്പാടി: എസ്.എൻ പുരം ഇത്തിമൂട്ടിൽ (ഉമ്മൻപറമ്പിൽ) അമ്മിണി(84) നിര്യാതയായി. പരേതനായ ഇ.കെ തോമസിന്റെ ഭാര്യയാണ്. പാമ്പാടി ഉപ്പൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഇ.ടി കുര്യൻ, ജോർജുകുട്ടി (ഇ.കെ സ്റ്റോഴ്സ് എസ്.എൻ പുരം), കുഞ്ഞുമോൾ, കോര തോമസ് (യു.എസ്.എ), റോയി തോമസ് (എം.ആർ.എഫ് വടവാതൂർ). മരുമക്കൾ: പൊന്നമ്മ (പങ്ങട), ആൻസി (തിരുവാതുക്കൽ), കുഞ്ഞ് ഇലവുന്താനം(മീനടം), എലിസബത്ത് (യു.എസ്.എ), സ്മിത (വാകത്താനം). സംസ്കാരം ഇന്ന് 11ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |