പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരേയും പൊലീസിനേയും ഉപയോഗിച്ച് സി.പി.എം ശക്തമായ അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും ഇത് ജനാധിപത്യത്തിന് ഭൂക്ഷണമല്ലെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിച്ച് വിജയം വരിച്ച യു.ഡി.എഫ് പാനലിലെ അംഗങ്ങളെ എം.പി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |