വാസ്തുപ്രകാരം വീട് വയ്ക്കുന്ന വരാണ് ഇന്ന് കൂടുതൽ പ്രകാരം. വ്സാതു അനുസരിച്ച് വീട്ടിലെ ഓരോ വസ്തുവിനും ഓരോ മുറിക്കും പ്രത്യേക സ്ഥാനങ്ങൾ കല്പിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായ കാര്യങ്ങൾ വീടിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിശ്വാസം. സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വാസ്തുദോഷം കൊണ്ട് ഉണ്ടാകാം.
ഓരോ മുറിയിലും വാസ്തു നോക്കുന്നതിനൊപ്പം ചില വസ്തുക്കളുടെ സ്ഥാനങ്ങൾക്കും പ്രാധാന്യമുണ്ട്.
ചില സാധനങ്ങൾ ചില മുറികളിൽ വയ്ക്കാൻ പാടില്ലെന്നും പറയപ്പെടുന്നു. കിടപ്പുമുറിയിൽ തലയണയുടെ അടിയിൽ വയ്ക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അതിലൊന്ന് പുസ്തകമാണ്, പഠനകാര്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, പത്രങ്ങൾ അല്ലെങ്കിൽ മാസികകൾ , തലയണയ്ക്കടിയിൽ വയ്ക്കുകയാണെങ്കിൽ അത് നിങ്ങളെ മോശമായി ബാധിക്കും, ഷൂസ്, ചെരിപ്പുകൾ, ഫ്ലിപ്പ് ഫ്ലോപ്പുകൾ എന്നിവ ഒരിക്കലും തലയ്ക്ക് സമീപത്തോ കട്ടിലിനടിയിലോ സൂക്ഷിക്കരുത്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം, വാസ്തു പ്രകാരം കിടക്കയുടെ ഹെഡ് ബോർഡ് മാസ്റ്റർ ബെഡ്റൂമിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലായിരിക്കണം. കിടപ്പുമുറിയുടെ വടക്ക് കിഴക്ക് ഭാഗം ശൂന്യമായിരിക്കണം,
അതുപോലെ തന്നെ കിടക്കയ്ക്ക് അഭിമുഖമായി കണ്ണാടി വയ്ക്കുന്നതും നല്ലതാണ്. കിടപ്പുമുറിയിലെ കണ്ണാടികൾ കട്ടിലിന് അഭിമുഖമായി വരരുതെന്നാണ് വിശ്വാസം. വടക്ക് അല്ലെങ്കിൽ കിഴക്ക് ഭിത്തി ആണ് കണ്ണാടികൾക്ക് ചേർന്ന സ്ഥലം. മേല്പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടുകയാണെങ്കിൽ വീട്ടിലേക്ക് ഐശ്വര്യം വന്നുകയറും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |