വണ്ടൂർ: കേരളാ കോൺഗ്രസ് (ബി) വണ്ടൂർ നിയോജക മണ്ഡലം കൺവെൻഷഷൻ ഇന്ത്യൻ ബേക്ക്സ് ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് കെ.പി പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂബ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി ഉണ്ണിരാജ്, കെ ശശീന്ദ്രൻ , ട്രഷറർ ഉല്ലാസ് കുണ്ടൂർ ,സെക്രട്ടറി നാസർ കൊട്ടാരം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |