മരണം ഒരു വൈറസിന്റെ രൂപത്തിൽ അണിയറയിൽ നിന്ന് അരങ്ങത്തേക്ക് വരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്, വരുന്നവൻ ചില്ലറക്കാരനല്ല അവന്റെ പേരാണ് ഡിസീസ് എക്സ്. ഈ രോഗം ഏതുനിമിഷവും ആർത്തലച്ചെത്താമെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |