കോട്ടയം : പൗരദ്ധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം (86) നിര്യാതനായി. ഭാര്യ : കറുകപ്പടി ഗാർഡൻസിൽ സാറാമ്മ കുര്യൻ. മക്കൾ : അനിത അനിൽ കണ്ടത്തിൽ, ജിജോ സാമുവൽ അനിയൻ, ബിജു നൈനാൻ (ദുബായ്). മരുമക്കൾ : എബ്രഹാം ജോൺ കണ്ടത്തിൽ, അഡ്വ. അൻജു യോയാക്കി, ലിൻഡ ഗ്രോണോവിക്. മൃതദേഹം നാളെ രാവിലെ 9 ന് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ലവണ്ടർ ഫ്ലാറ്റിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2.30 ന് കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |